Kerala

മമ്മൂട്ടിക്ക് എം.ജി സർവകലാശാലയുടെ ആദരം; ഡി-ലിറ്റ് ബിരുദം സമ്മാനിച്ചു

കോട്ടയം: മലയാളത്തിന്റെ പ്രിയനടൻ  മഹാത്മാഗാന്ധി സർവകലാശാലയുടെ ആദരം. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവനകളും സാമൂഹിക ഇടപെടലുകളും മുൻനിർത്തി സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി-ലിറ്റ്) ബിരുദം നൽകി ആദരിച്ചു.

​സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രത്യേക കോൺവൊക്കേഷൻ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ മമ്മൂട്ടിക്ക് ഡി-ലിറ്റ് ബിരുദം സമ്മാനിച്ചു. സർവകലാശാല വൈസ് ചാൻസലർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

See also  കയ്യും കെട്ടി നോക്കിനിൽക്കില്ല, ഡിവൈഎഫ്‌ഐ ശക്തമായി നേരിടുമെന്ന് വി വസീഫ്

Related Articles

Back to top button