Kerala

കോതമംഗലത്ത് വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം

കോതമംഗലം: മാതിരപ്പിള്ളിയിൽ വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. മുളവൂർ ചിറപ്പടി കാരമോളേൽ വീട്ടിൽ പരേതനായ മീരാൻ കുഞ്ഞിന്‍റെ മകൻ ജെൻസീർ (38) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാതിരപ്പിള്ളിയിലുള്ള വീടിന്‍റെ (റൂഫിങ് വർക്ക്) അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ.

See also  പ്രതിദിന വരുമാനത്തിൽ റെക്കോർഡുമായി കെഎസ്ആർടിസി; ജനുവരി 5ന് കൈവരിച്ചത് 13.01 കോടി രൂപ

Related Articles

Back to top button