Kerala

കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ(73) കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന പരാതി പോലീസിൽ ലഭിച്ചത്

പോലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂരിൽ എത്തിയതായി കണ്ടെത്തിയിരുന്നു. കലവൂരിൽ പോലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ നാലാം തീയതി മുതലാണ് സുഭദ്രയെ കാണാതായത്

ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ പോലീസിൽ വിവരം അറിയിച്ചത്. അന്വേഷണത്തിൽ കലവൂർ കാട്ടൂർ കോർത്തശ്ശേരിയിൽ സുഭദ്ര എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

See also  ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

Related Articles

Back to top button