Kerala

നിയന്ത്രണംവിട്ട സ്വകാര്യ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം: രണ്ടു മരണം, എട്ട് പേർക്ക് പരിക്ക്

തൃശൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേർ മരിച്ചു.  കാറിലും ബൈക്കിൽ സഞ്ചരിച്ചവരാണ് മരച്ചത്. ബസ് അമിത വേഗതയിലാരുന്നു.

കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.

See also  നിയമപഠനത്തിലേക്ക് കടന്ന് സാന്ദ്ര തോമസ്; ബംഗളൂരു ക്രൈസ്റ്റ് ലോ കോളേജിൽ അഡ്മിഷൻ നേടി

Related Articles

Back to top button