Local

ചെമ്രക്കാട്ടൂർ സർക്കിൾ മീലാദ് റാലി സംഘടിപ്പിച്ചു.

അരിക്കോട്: കേരള മുസ്ലിം ജമാഅത്ത് ചെമ്രക്കാട്ടൂർ സർക്കിൾ മീലാദ് റാലി സംഘടിപ്പിച്ചു. പൂക്കോട്ടു ചോലയിൽ നിന്നാരംഭിച്ച റാലി ചെമക്കാട്ടൂരിൽ സമാപിച്ചു. സി പി ബീരാൻ മുസ്ലിലാർ, അസീസ് മാസ്റ്റർ,സി കെ മുഹമ്മദ് മാതക്കോട് മുജീബ് അഹ്സനി മുണ്ടമ്പ്ര ,ഫായിസ് സിദ്ദിഖി നേതൃത്വം നൽകി സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അബൂബക്കർ സഖാഫി മാതക്കോട് മുഖ്യ പ്രഭാഷണം നടത്തി.
മീലാദ് റാലിയോട് അനുബന്ധിച്ച് ഐടിഐ മസ്ജിദുൽ ഈമാനിൽ വെച്ച് നടന്ന പഠന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി.

See also  വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആനിരാജയുടെ ഏറനാട് മണ്ഡലം പര്യടനം ശ്രദ്ധേയമായി

Related Articles

Back to top button