Kerala

പത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു: ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു; ഞാൻ ജനിച്ചു വീണത് കോൺഗ്രസിലാണ്’

തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

തൃശൂർ: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  മന്ത്രിയെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും; അതുകൊണ്ടാണ് ഒഴിവാക്കിയത്: ഒ.ജെ. ജനീഷ്

Related Articles

Back to top button