Kerala

ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ

മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19,50,000 രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. നിലമ്പൂർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തു വീട്ടിൽ സെൽവരാജ് ആണ് പിടിയിലായത്.

ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി, റോഡ് മാർഗം നിലമ്പൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം: ഷോൺ ജോർജ്

Related Articles

Back to top button