Education

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ലോറിയുടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. അർജുനെ കാണാതായി 71 ദിവസം പൂർത്തിയാകുമ്പോഴാണ് ലോറി കണ്ടെത്തുന്നത്

ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. മൃതദേഹം അർജുന്റെ തന്നെയാണെന്നാണ് വിവരം. മൃതദേഹം ക്യാബിനിലുണ്ടെന്ന് സ്ഥലം എംഎൽഎ അടക്കം സ്ഥിരീകരിച്ചിട്ടുണ്ട്.

The post ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം appeared first on Metro Journal Online.

See also  നാല് വര്‍ഷ ബിരുദപഠനം; അവസാന തീയതി ജൂണ്‍ എഴ്

Related Articles

Back to top button