Local

വാഹന ഗതാഗത നിയന്ത്രണം

തിരുവമ്പാടി: കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡില്‍ കലുങ്ക് പൊളിക്കുന്നതിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ ഒന്ന്) വൈകീട്ട് ഏഴ് മുതല്‍ ഒക്ടോബര്‍ രണ്ട് രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കും.

തിരുവമ്പാടി നിന്നും കൂടരഞ്ഞിക്ക് പോകുന്ന വാഹനങ്ങള്‍ വഴിക്കടവ് പാലം വഴി പുന്നക്കല്‍ എത്തി മലയോര ഹൈവേയിലൂടെയും തിരിച്ചും പോകണം.

 

See also  'വോട്ട് ചോദിക്കുന്നവരോട് അരീക്കോട്ടുകാർക്ക് ചോദിക്കാനുള്ളത്'; താലൂക്ക് ആശുപത്രി വിഷയത്തിൽ സൗഹൃദം ക്ലബ്ബിൻറെ ഫ്ലക്സ് ബോർഡ് ചർച്ചയാകുന്നു

Related Articles

Back to top button