Education

മുഖ്യമന്ത്രി മറച്ചുവെച്ചു

സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന വിവരം മുഖ്യമന്ത്രി തന്നോട് മറച്ചുവെച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തി. സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദി ഹിന്ദു ദിനപത്രത്തിലും വന്നത്

റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടി. ഒരാഴ്ചയായിട്ടും കിട്ടിയില്ല. കുറച്ചുകൂടി കാത്തുനിൽക്കും. കിട്ടിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.

See also  ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയെ മതിയാകൂ; കടുത്ത നിലപാടുമായി സിപിഐ

Related Articles

Back to top button