Local

പ്രവാസി വ്യവസായിയും സന്നദ്ധ പ്രവർത്തകനുമായ ഏസി ഉസ്സൻ പൊറ്റശ്ശേരി മരണപ്പെട്ടു.

സൗദി അറേബ്യ ഹൈൽ അറഫ ഹോട്ടൽ ഉടമയും പ്രവാസി ബിസിനസ്സ്കാരനും മർഹൂം എളമ്പിലാശ്ശേരി എസി അഹമ്മദ് കുട്ടിയുടെ മകനുമായ എസി ഹുസ്സൻ പൊറ്റശ്ശേരി 62 വയസ്സ് മരന്നപ്പെട്ടു… മയ്യിത്ത് പൊറ്റശ്ശേരി വീട്ടിൽ … കബറടക്കം വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽഫാറുഖിൽ. രാത്രി ഒൻപത് മണിക്ക് നടക്കും.
ഭാര്യ ഹസീന കക്കാട്
മക്കൾ അഹമ്മദ് ഫർസീൻ. മുഹമ്മദ് ഫർസാൻ – ആമിന ഷാനില, ശാദിയ, നഷ്മിയ, നസ്മില മരുമക്കൾ ഷഹദ് പൊറ്റശ്ശേരി – റസീഖ് പത്തനാപുരം
മാതാവ് ആമിന ചെറുവാടി
സഹോദരങ്ങൾ
അബ്ദുറഷീദ് – മുഹമ്മദ് – മുജീബ് Zapzy സുബൈദ പുത്തൂർ – സുലൈഖ ചെറുവാടി

See also  സൗരവേലി വഞ്ചനക്കെതിരെ താമരശ്ശേരിയിൽ നടത്തുന്ന സാരിവേലി സമരത്തിന്റെ സംഘാടസമിതി അവലോകനയോഗം ചേർന്നു

Related Articles

Back to top button