Kerala

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നേവി മുൻ മേധാവിയെ പരിഗണിക്കുന്നു

കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഗവർണർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും. കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റി നാവികസേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്

ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നൽകുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പി ശ്രീധരൻ പിള്ള അടക്കമുള്ളവർക്കും മാറ്റം വന്നേക്കാം.

The post ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നേവി മുൻ മേധാവിയെ പരിഗണിക്കുന്നു appeared first on Metro Journal Online.

See also  സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ

Related Articles

Back to top button