Kerala

സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം ധാരണയായത്.

സത്യൻ മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മിറ്റിയിൽ ഉയർന്നുവന്നത്. വയനാട്ടിലെ മുൻ സ്ഥാനാർഥിയായിരുന്നു എന്നതാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്

2014ൽ വയനാട്ടിൽ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന് തവണ എംഎൽഎ ആയിരുന്നു.

See also  വലിയ സന്തോഷം; പിന്തുണച്ചവർക്ക് നന്ദി: ഷംല ഹംസ

Related Articles

Back to top button