Education

ചാഞ്ചാടിയാടി സ്വർണ വില; വിലയിൽ നേരിയ ഇടിവ്

ഒരു കുതിപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്

കേരളത്തിലെ വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 103 രൂപയാണ് വില. ഒരു കിലോയ്ക്ക് 1,03,000 രൂപയുമാണ് വില

ഇന്നലെ കേരളത്തിലെ സ്വർണ്ണ വില വീണ്ടും ഉയർന്നിരുന്നു. പവന് 680 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമായിരുന്നു വില.

നവംബർ ഒന്നാം തിയ്യതിയാണ് ഈ മാസത്തിലെ ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. അന്ന് പവന് 59,080 രൂപയായിരുന്നു വില

 

See also  പൗർണമി തിങ്കൾ: ഭാഗം 17

Related Articles

Back to top button