Kerala

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ആന്ധ്ര സ്വദേശിയായ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്.

45 വയസായിരുന്നു. ദർശനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.

The post ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ആന്ധ്ര സ്വദേശിയായ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു appeared first on Metro Journal Online.

See also  വി എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതി

Related Articles

Back to top button