National

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺ ലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ. ഈ വിവരങ്ങൾ ലാബിൽ പരിശോധിച്ച്…

Read More »
World

ഇറാൻ യു.എൻ. ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരമുള്ള യു.എസ്. ആക്രമണങ്ങളെ തള്ളിപ്പറഞ്ഞു: മേഖലയിൽ സംഘർഷം തുടരുന്നു

തെഹ്റാൻ: യു.എൻ. ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയിൽ തങ്ങൾ നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ വാദങ്ങൾ ഇറാൻ തള്ളിപ്പറഞ്ഞു.…

Read More »
Kerala

മലയാളി നഴ്‌സിംഗ് വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ

മലയാളി വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ. കോട്ടയം കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്.…

Read More »
Gulf

എസ്.എസ്.എ. ‘മദക് സ്പേസ്’ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു

റിയാദ്: സൗദി ബഹിരാകാശ ഏജൻസി (SSA) വിദ്യാർത്ഥികൾക്കായുള്ള “മദക് സ്പേസ്” മത്സരത്തിലെ വിജയികളായ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) വിജയകരമായി വിക്ഷേപിച്ചതായി അറിയിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള…

Read More »
National

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം: 2 മരണം, 20 പേരെ കാണാതായി, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ട് മരണം. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂളുകൾ, കടകൾ,…

Read More »
World

12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ ആഭ്യന്തര അടിച്ചമർത്തലിലേക്ക്: വ്യാപക അറസ്റ്റും വധശിക്ഷയും സൈനിക വിന്യാസവും

ടെഹ്‌റാൻ: ഇസ്രായേലുമായി 12 ദിവസത്തെ കനത്ത സംഘർഷത്തിന് ശേഷം ഇറാൻ ഭരണകൂടം രാജ്യത്തിനകത്ത് കടുത്ത അടിച്ചമർത്തൽ നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളം വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷകൾ, സൈനിക…

Read More »
Kerala

വാൽപ്പാറയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

തമിഴ്നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ…

Read More »
National

അടിച്ചുപൂസായ യുവതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചുകയറ്റി; സംഭവം തെലങ്കാനയിൽ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെയാണ് യുവതി കുറേ ദൂരം കാറോടിച്ച് കയറ്റിയത്. ഇതുവഴി…

Read More »
Kerala

വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് വിഎസ്.…

Read More »
National

ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്ത് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ അപകടത്തിൽ മരിച്ചു. പത്ത് പേരെ കാണാതായി. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ…

Read More »
Back to top button