National

വിജയവാഡയിൽ കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടികൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുകയും അബദ്ധത്തിൽ കാറ്…

Read More »
National

മൈസൂരു ബെൽമുറിയിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മരിച്ചു

മൈസൂരുവിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരിയാണ്(14) മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിലാണ് അപകടം. വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കാൽതെറ്റി…

Read More »
Sports

പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താൻ ഇന്ത്യ; ഏഷ്യാ കപ്പിൽ നിന്നും പിൻമാറാൻ ബിസിസിഐ

പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഈ വർഷത്തെ ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യൻ ടീമിനെ പിൻവലിക്കാനാണ് ബിസിസിഐ നീക്കം. നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. ഏഷ്യൻ…

Read More »
National

ഹൈദരാബാദിൽ ഐഎസ് ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഹൈദരാബാദിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി പോലീസ്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി തുടങ്ങി സ്‌ഫോടക വസ്തു നിർമാണത്തിന് ആവശ്യമായ…

Read More »
World

ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു; പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ സജ്ജമാകില്ല

ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ തുറന്നുകൊടുക്കില്ല. വ്യോമത്താവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. ഇന്ത്യൻ ആക്രമണത്തിൽ റൺവേ…

Read More »
National

വിദേശപര്യടനത്തിനുള്ള കേന്ദ്ര സംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് മമത ബാനർജി

പാക് ഭീകരത ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനായി വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുണ്ടാകില്ലെന്ന് മമത ബാനർജി. ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് മമത വ്യക്തമാക്കി.…

Read More »
National

പഹൽഗാം ആക്രമണത്തിന് മുമ്പും ജ്യോതി മൽഹോത്ര പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി വിവരം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി ഹരിയാന പോലീസ്. ഈ യാത്ര അടക്കം നിരവധി തവണ ജ്യോതി പാക്കിസ്ഥാനിൽ…

Read More »
World

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍…

Read More »
Gulf

സന്ദർശന വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ല; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഹജ്ജ് വിസ ഒഴികെയുള്ള വിവിധ സന്ദർശന വിസകളിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സന്ദർശന വിസയിലെത്തിയവർ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചാൽ 20,000 റിയാൽ…

Read More »
World

ന്യൂയോർക്ക് ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചു കയറി അപകടം

ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി. അപകടത്തിൽ 2 മരണം റിപ്പോർട്ട് ചെയ്തു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് ഇന്നലെ രാത്രിയായിരുന്നു…

Read More »
Back to top button