ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക മാറ്റി; നീക്കം ചെയ്‌ത് ഹിമാചൽ രാജ്ഭവൻചൽ…
Read More »ജമ്മു കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. വെടിവെപ്പിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാത്രിയാണ് നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം…
Read More »ഗുവാഹത്തി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചതിന് അസമിൽ നിന്നുള്ള എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ കക്ഷിയായ എഐയുഡിഎഫിന്റെ എംഎൽഎ അമിനുൽ ഇസ്‌ലാമാണ് അറസ്റ്റിലായത്. അസം മുഖ്യമന്ത്രി ഹിമന്ത…
Read More »കർണാടക കുശാൽനഗറിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ തിരികെ എത്തി. ഇതോടെ കേസിൽപ്പെട്ട് ജയിലിലായിരുന്ന സ്ത്രീയുടെ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി. കുടക് ബസവനഹള്ളി ആദിവാസികോളനിയിലെ കെ സുരേഷിനെയാണ്(35) കോടതി…
Read More »ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.…
Read More »ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യമില്ലിൽ നിന്നും വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൈചിലെ രാജ്ഗർഹിയ റൈസ് മില്ലിലാണ് സംഭവം. മില്ലിലെ…
Read More »നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി…
Read More »രാജ്യത്തുള്ള പാക്കിസ്ഥാൻ പൗരൻമാരെ കണ്ടെത്തി ഉടൻ തിരിച്ചയക്കാൻ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസ…
Read More »മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിലിന്റെ അമ്മ. മകനെക്കുറിച്ച് എട്ട് വർഷമായി വിവരങ്ങളൊന്നുമില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും അമ്മ…
Read More »പഹൽഗാമിൽ 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ. സ്വാതന്ത്ര സമര സേനാനികളാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ.…
Read More »








