World

പഹൽഗാമിൽ ഭീകാരാക്രമണം നടത്തിയത് സ്വാതന്ത്ര്യ സമര സേനാനികൾ; ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ

പഹൽഗാമിൽ 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ. സ്വാതന്ത്ര സമര സേനാനികളാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ.…

Read More »
National

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്റെ ചെയർമാനായിരുന്നു. ഒമ്പത് വർഷം അദ്ദേഹം ഐഎസ്ആർഒയുടെ…

Read More »
National

വടക്കൻ സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങി. വടക്കൻ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. 200ഓളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴ മേഖലയിൽ തുടരുകയാണ് ചുങ്താങിലേക്കുള്ള റോഡ്…

Read More »
National

പഹൽഗാമിൽ വട്ടമിട്ട് പറന്ന് യുദ്ധവിമാനങ്ങൾ; ഭീകരർക്കായി വ്യാപക തെരച്ചിൽ

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പഹൽഗാമിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. പ്രദേശത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഭീകരാക്രമണം…

Read More »
National

23 വർഷം മുമ്പ് നൽകിയ അപകീർത്തി കേസ്; മേധ പട്കറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ്. 23 വർഷം മുമ്പ് നൽകിയ കേസിലാണ്…

Read More »
National

ബന്ദിപോര ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലി

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയിബയുടെ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കുൽനാർ ബാസിപോര…

Read More »
National

ബന്ധം കൂടുതൽ വഷളാക്കരുത്; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സംഘർഷാവസ്ഥ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും…

Read More »
National

തിരിച്ചടിച്ച് ഇന്ത്യ; പഹൽഗാമിൽ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തിയെന്ന് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ…

Read More »
National

രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീരിൽ; കരസേന മേധാവിയും പഹൽഗാമിലെത്തും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിലെത്തും. അനന്ത്‌നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും…

Read More »
National

പാക് സമ്മർദം കണക്കാക്കാതെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനമിറക്കി

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരായ നടപടികളുടെ വേഗം കൂട്ടി ഇന്ത്യ. പാക്കിസ്ഥാന്റെ കടുത്ത സമ്മർദം തള്ളി സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാക്കിസ്ഥാനെ…

Read More »
Back to top button