തമിഴ്നാട് 1200 നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ഡല്‍ഹിയിലെത്തി രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി,…
Read More »ലഖ്‌നൗ: യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സ്ത്രീയും കാമുകനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ…
Read More »വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്. താൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പമെന്നും…
Read More »കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ പോലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ…
Read More »ഉത്തർപ്രദേശിൽ കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത 11 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുപി രാംപൂർ ജില്ലയിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത്…
Read More »ദുബൈയിൽ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളാണ് മരിച്ചത്. നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേമസാഗർ(35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണ്…
Read More »വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും കോടതി നൽകി. വിശദമായ മറുപടി…
Read More »ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്‌റ്റെയിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും തീവെച്ചു കൊന്ന കേസിലെ പ്രതിയെ നല്ല നടപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ ജയിൽ മോചിതനാക്കി. ലോകത്ത്…
Read More »തെങ്കാശിയിൽ യുവാവിനെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. 35കാരനായ കുത്തലിംഗമാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്തു. മൃതദേഹം കാസിമേജർപുരം…
Read More »വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.…
Read More »






