Kerala

മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായതോടെ മുന്നറിയിപ്പിൽ മാറ്റം. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…

Read More »
Kerala

കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക്…

Read More »
Kerala

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; സംഭവം കൊലപാതകം, ഭർത്താവ് പിടിയിൽ

ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ കാട്ടിനുള്ളിൽ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42)യാണ് മരിച്ചത്. വനത്തിൽ…

Read More »
Kerala

സ്‌കൂളുകളുടെ സമയമാറ്റം: ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത; മുഖ്യമന്ത്രിയിൽ വിശ്വാസം

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷപാർട്ടികളുടെ നിലപാട് അവസരവാദപരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ…

Read More »
Kerala

വക്കത്ത് പഞ്ചായത്ത് മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കുറിപ്പിൽ നാല് പേരുടെ പേരുകൾ

തിരുവനന്തപുരം വക്കത്ത് കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ. വക്കം പഞ്ചായത്ത് മെമ്പർ അരുൺ(42), അമ്മ വത്സല(71) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ മരിച്ച…

Read More »
Kerala

വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു

ഷാർജയിൽ മലയാളി യുവതി വിപഞ്ചികയും ഒന്നര വയസുകാരി മകളും മരിച്ച സംഭവത്തിൽ പോലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലയുടെ പരാതിയിലാണ് കേസ്. ഭർത്താവ് നിതീഷ്…

Read More »
Kerala

ഗുഡ്‌സ് ട്രെയിൻ അപകടം: തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു, രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങി

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെയാണ്…

Read More »
Kerala

രണ്ട് വഴിക്ക് പിരിയുന്നു: ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സൈന നേവാളും പി കശ്യപും

മുൻ ബാഡ്മിന്റർ താരമായ പി കശ്യപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റൺ മുൻ ലോക ഒന്നാം നമ്പർ താരമായ സൈന നേവാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പരസ്പര സമ്മതത്തോടെ…

Read More »
Kerala

നാല് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാകും; അസാധാരണ നീക്കവുമായി സ്റ്റാലിൻ

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി…

Read More »
Gulf

ബഹ്‌റൈനിൽ എസ്.റ്റി.സി യുടെ 2Africa Pearls കേബിൾ: ആഗോള കണക്റ്റിവിറ്റിയിൽ ഒരു കുതിച്ചുചാട്ടം

ബഹ്‌റൈനിൽ 2Africa Pearls അന്തർവാഹിനി കേബിൾ സംവിധാനം stc വിജയകരമായി സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള അന്തർവാഹിനി കേബിൾ സംവിധാനമായ 2Africa Pearls, ബഹ്‌റൈന്റെ ആഗോള കണക്റ്റിവിറ്റിയിൽ…

Read More »
Back to top button