Business

ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ

ജിയോ 1200 ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബർമാരുടെ എണ്ണം 200 മില്ല്യൺ കടന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനുള്ള പ്രത്യേക ജിയോഹോട്ട്സ്റ്റാർ പാക്കുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്…

Read More »
National

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിൽ; പ്രഖ്യാപിച്ചത് അമിത് ഷാ

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിൽ ചേർന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു…

Read More »
National

സ്ത്രീകൾക്കെതിരായ മോശം പരാമർശം; തമിഴ്‌നാട് മന്ത്രി പൊൻമുടിയെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കി

തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ച് പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന്…

Read More »
World

വ്യാപാര യുദ്ധം തുടരുന്നു: അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി ചൈനീസ് തിരിച്ചടി

അമേരിക്ക-ചൈന വ്യാപാര യുദ്ധം തുടരന്നു. യുഎസ് ഉത്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125 ശതമാനം തീരുവ ചുമത്താൻ ചൈന തീരുമാനിച്ചു. മുമ്പ് 84 ശതമാനം തീരുവ ആക്കിയതാണ് ഇപ്പോൾ…

Read More »
Business

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്…

Read More »
National

തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു; വിശദമായി ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. തഹാവൂർ റാണയെ അമേരിക്കയിൽ…

Read More »
World

ന്യൂയോർക്കിൽ ഹെലികോപ്റ്റർ അപകടം; സീമെൻസ് സിഇഒയും കുടുംബവും കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. സ്‌പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്‌കോബാറും കുടുംബവുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്…

Read More »
National

നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന് പരാതി; പല്ല് മാരകായുധമല്ലെന്ന് ബോംബെ ഹൈക്കോടതി

ഭർതൃസഹോദരി കടിച്ച് പരിക്കേല്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ തള്ളി ബോംബെ ഹൈക്കോടതി. മനുഷ്യൻ്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ…

Read More »
National

ആര്‍ത്തവം: വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു

കോയമ്പത്തൂര്‍: ആര്‍ത്തവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിച്ചതായി പരാതി. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പരാതി. കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍…

Read More »
National

തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കനത്ത സുരക്ഷയിൽ; വഴിയിൽ അർധ സൈനിക വിന്യാസം

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കനത്ത സുരക്ഷയിൽ. ഡൽഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയിാലണ് റാണയെ കൊണ്ടുവരുന്നത്. അമേരിക്കയിൽ നിന്നും…

Read More »
Back to top button