Gulf

പൊതുമാപ്പ് : അഞ്ഞൂറിലലധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും

അബുദാബി : വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 500ല്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും. റമദാന്‍ മാസത്തില്‍ ഇവര്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പ് നല്‍കി. തടവുകാരുടെ…

Read More »
National

ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഔദ്യോഗിക വസതിയിൽ നിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ…

Read More »
World

ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ സിന്ദ്ബാദ് അന്തർവാഹിനി തകർന്നു; ആറ് മരണം, ഇന്ത്യക്കാരടക്കം നിരവധി പേർക്ക് പരുക്ക്

ഈജിപ്തിന്റെ കിഴക്കൻ മേഖലയിൽ ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹനി കപ്പൻ സിന്ദ്ബാദ് തകർന്നു. അപകടത്തിൽ ആറ് റഷ്യക്കാർ മരിച്ചു. അമ്പത് പേരുമായി കടലിനടിയിലേക്ക് യാത്ര തിരിച്ച…

Read More »
World

മ്യാൻമറിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, നിരവധി കെട്ടിടങ്ങൾ തകർന്നു, 20 പേർ മരിച്ചു

മ്യാൻമറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. ഉച്ചയ്ക്ക് 12.50ഓടെയാണ് ഭൂചലനമുണ്ടായത്. പിന്നാലെ 6.8 തീവ്രതയിൽ മറ്റൊരു ഭൂചലനവുമുണ്ടായി. 20 പേർ…

Read More »
National

സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ; 2000 പേരെ പിരിച്ചുവിട്ടു

ശമ്പളവർധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും 2000 ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടു. എട്ട് ജില്ലകളിൽ…

Read More »
National

ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ടു, വിവരം ഫ്‌ളാറ്റ് ഉടമയെ അറിയിച്ചു; യുവാവ് പിടിയിൽ

കർണാടകയിലെ ഹുലിമാവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനിൽ അംബേദ്കർ എന്ന 32കാരിയെയാണ് ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. പ്രതിയെ പൂനെ പോലീസ്…

Read More »
National

കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി; ബിഹാറിൽ പുതിയ വിവാദം

കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ബിഹാറിൽ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവത് സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലാണ് സംഭവം.…

Read More »
National

കത്വ ഏറ്റുമുട്ടൽ: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് വീരമൃത്യു; ഒരു ഭീകരനെ കൂടി വധിച്ചു

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ പരുക്കേറ്റ നാല് പോലീസുദ്യോഗസ്ഥരിൽ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള ജവാൻ ഗുരുതരാവസ്ഥയിലാണ്. താരിഖ്…

Read More »
World

മൂന്നാം ലോക മഹായുദ്ധം ഉടൻ?; 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ

മൂന്നാം ലോകമ​ഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ. ലോക മഹായുദ്ധ സമാനമായ സാഹചര്യത്തിന് തയ്യാറെടുക്കാൻ യൂറോപ്യൻ യൂണിയൻ 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഉണ്ടായാൽ…

Read More »
National

അനധികൃത കുടിയേറ്റം; എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ പാസാക്കി: രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ കർശനമായി നേരിടുമെന്ന് അമിത് ഷാ

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025 ലോക് സഭ ശബ്ദ വോട്ടോടെ പാസാക്കി. രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ വരുന്നവരെയും, ലഹരി മരുന്നുമായി…

Read More »
Back to top button