National

ഉത്തരാഖണ്ഡിൽ ഹിമപാതം: 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. 57 തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി.…

Read More »
Gulf

റിയാദ് മെട്രോ: ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷനില്‍ വന്‍ തിരക്ക്

റിയാദ്: റിയാദിലെ നാല് പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്ന ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. റിയാദിലെ…

Read More »
Gulf

മാര്‍ച്ച് രണ്ടിന് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി

ഖത്തർ 1200 ദോഹ: മാര്‍ച്ച് രണ്ടിന് ഖത്തറിലെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വെള്ളി ശനി വാരാന്ത അവധികൂടി ചേരുന്നതോടെ…

Read More »
Sports

സൽമാൻ നിസാറും പുറത്ത്, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടമായി; ലീഡിനായി പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന കേരളത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടൂർണമെന്റിൽ കേരളത്തിന്റെ ടോപ് സ്‌കോററായ സൽമാൻ നിസാറാണ് ഒടുവിൽ പുറത്തായത്. മൂന്നാം ദിനം…

Read More »
National

60 കോടിയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

60 കോടിയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പുതുച്ചേരി പോലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത്…

Read More »
National

വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; പ്രതി പിടിയിൽ

യുപിയിൽ യുവതിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മാസത്തിന് ശേഷം വഴിത്തിരിവ്. പ്രിയ സിംഗ് എന്ന 25കാരിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ്(28) എന്ന…

Read More »
World

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു

റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ ഇന്നലെ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. അപകടകരമായ അവസ്ഥ തരണം ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി…

Read More »
National

ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നു; നൂറോളം ഭക്തര്‍ ദ്വീപില്‍ കുടുങ്ങി

ഋഷികേശിലെ ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ദ്വീപില്‍ കുടുങ്ങി നൂറോളം ഭക്തർ. മഹാശിവരാത്രിയോടനുബന്ധിച്ച്, ഹരിയാനയിൽ നിന്നെത്തിയ നൂറോളം ഭക്തരാണ് ജാനകി ജൂല…

Read More »
Gulf

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി; പ്രതിദിനം 1.75 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാവും

ജിദ്ദ: കിംങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി. മാനുഷികമായ യാതൊരുവിധത്തിലുള്ള ഇടപെടലുകളുമില്ലാതെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന 70 ഈ ഗേറ്റുകളാണ് വിമാനത്താവളത്തില്‍…

Read More »
World

അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ പുത്തന്‍ പൗരത്വ നയമനുസരിച്ച് നിയമിക്കാം; ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ്…

Read More »
Back to top button