National

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം: 2 മരണം, 20 പേരെ കാണാതായി, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ട് മരണം. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂളുകൾ, കടകൾ,…

Read More »
Gulf

എസ്.എസ്.എ. ‘മദക് സ്പേസ്’ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു

റിയാദ്: സൗദി ബഹിരാകാശ ഏജൻസി (SSA) വിദ്യാർത്ഥികൾക്കായുള്ള “മദക് സ്പേസ്” മത്സരത്തിലെ വിജയികളായ പരീക്ഷണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) വിജയകരമായി വിക്ഷേപിച്ചതായി അറിയിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള…

Read More »
World

12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ ആഭ്യന്തര അടിച്ചമർത്തലിലേക്ക്: വ്യാപക അറസ്റ്റും വധശിക്ഷയും സൈനിക വിന്യാസവും

ടെഹ്‌റാൻ: ഇസ്രായേലുമായി 12 ദിവസത്തെ കനത്ത സംഘർഷത്തിന് ശേഷം ഇറാൻ ഭരണകൂടം രാജ്യത്തിനകത്ത് കടുത്ത അടിച്ചമർത്തൽ നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളം വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷകൾ, സൈനിക…

Read More »
Kerala

വാൽപ്പാറയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

തമിഴ്നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ…

Read More »
National

അടിച്ചുപൂസായ യുവതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചുകയറ്റി; സംഭവം തെലങ്കാനയിൽ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെയാണ് യുവതി കുറേ ദൂരം കാറോടിച്ച് കയറ്റിയത്. ഇതുവഴി…

Read More »
Kerala

വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് വിഎസ്.…

Read More »
National

ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്ത് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ അപകടത്തിൽ മരിച്ചു. പത്ത് പേരെ കാണാതായി. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ…

Read More »
National

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹി നാവിക സേനാ ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ…

Read More »
National

ഫരീദാബാദിൽ യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കുഴിച്ചിട്ടു

ഡൽഹി ഫരീദാബാദിലെ നവീൻ നഗറിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പോലീസ്. യുവതിയെ ഭർതൃപിതാവാണ് ബലാത്സംഗം ചെയ്തു കൊന്നത്. കൊലപാതകത്തിന് മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പോലീസ്…

Read More »
World

നെതന്യാഹുവിനെതിരായ അഴിമതി വിചാരണ ഉടൻ നിർത്തണം, അദ്ദേഹം മഹാനായ യോദ്ധാവാണ്: ട്രംപ്

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അഴിമതി വിചാരണ ഉടൻ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടപടിയെ രാഷ്ട്രീയപ്രേരിത വേട്ടയാടൽ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രിയെ അമേരിക്ക…

Read More »
Back to top button