ഗാസയിലെ ഒരു വൃദ്ധനായ പലസ്തീൻകാരന്റെ കഴുത്തിൽ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ കെട്ടിവച്ച് മനുഷ്യകവചമായി ഉപയോഗിച്ചതിന് ശേഷം അയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ ഹാമാകോം നടത്തിയ…
Read More »കെഎഫ്‌സിയുടെയും പിസ്സ ഹട്ടിന്റെയും ഉടമസ്ഥതയിലുള്ള യുഎസ് കമ്പനിയായ യം! ബ്രാൻഡ്‌സ്, തുർക്കി ഓപ്പറേറ്ററായ ഇഷ് ഗിഡയുമായുള്ള ഫ്രാഞ്ചൈസി കരാർ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഈ തീരുമാനം 537 ശാഖകൾ…
Read More »പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് മഹാകുംഭമേളയില്‍ പങ്കാളികളാകും. രാവിലെ പ്രയാഗ് രാഗിലെത്തുന്ന ഇരുവരും സ്‌നാനം നടത്തും.…
Read More »ടെസ്‌ല സിഇഒ ഇലോൺ മസ്കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്.…
Read More »റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ (Mahatma Gandhi) പേരും ചിത്രവും. സംഭവം വൈറലായത്തോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റഷ്യൻ ബ്രാൻഡായ റിവോർട്ട്…
Read More »ഷാർജ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ ആയ എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ തിങ്കളാഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളിലേക്കുള്ള ആകർഷകമായ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More »റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സൗദി അധികൃതർ മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മദീനയിലെ അൽ ഹനകിയ, അൽ മഹദ് മേഖലകളിൽ…
Read More »മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കളങ്കാവൽ എന്നാണ്. മമ്മൂട്ടി…
Read More »രാജസ്ഥാനിലെ കോട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിൽ കൂട്ടത്തോടെ തലകറങ്ങി വീണു. സിമാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഡെപാനിലുള്ള ഒരു സർക്കാർ സ്‌കൂളിലെ 14 വിദ്യാര്‍ഥികളാണ് ബോധരഹിതരായതായി വീണത്.…
Read More »കുവൈറ്റ് സിറ്റി: ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്താൽ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു. പാലക്കാപറമ്പ് മണക്കടവൻ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്.…
Read More »







