ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും ട്രംപ് കാനഡയിൽ പറഞ്ഞു.…
Read More »ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തതായി ഇസ്രായേൽ…
Read More »പടിഞ്ഞാറൻ ദേഹ്ലോറാൻ നഗരത്തിൽ എട്ട് ഇസ്രായേലി ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഇസ്രായേലുമായി നാലാം ദിവസത്തിലേക്ക് കടന്ന സൈനിക ഏറ്റുമുട്ടലിൽ, ഇറാൻ തിരിച്ചടിച്ച് മിസൈൽ ആക്രമണങ്ങൾ…
Read More »ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ആണവ നിർവ്യാപന ഉടമ്പടിയിൽ (Nuclear Non-Proliferation Treaty – NPT) നിന്ന് പിൻവാങ്ങാനുള്ള നിയമനിർമ്മാണ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ഇറാൻ.…
Read More »ടെഹ്റാൻ: ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ രാജ്യത്തിനകത്ത് നിന്നുള്ള ‘നുഴഞ്ഞുകയറ്റ’മാണെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് കുറ്റപ്പെടുത്തി. നേരിട്ടുള്ള ആക്രമണങ്ങളേക്കാൾ, ആഭ്യന്തര നുഴഞ്ഞുകയറ്റത്തിൻ്റെ…
Read More »ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വകവരുത്തുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു അമേരിക്കൻ…
Read More »ടെഹ്റാൻ/ടെൽ അവീവ്: ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇറാനിൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ രാജ്യത്തിന്റെ മൂന്നിലൊന്ന് മിസൈൽ ലോഞ്ചറുകളും നശിപ്പിച്ചതായി അവകാശപ്പെട്ടു. ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ സാധ്യതയുള്ള…
Read More »ടെഹ്റാൻ: ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്കും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്കും ഇസ്രായേലിനെയും അമേരിക്കയെയും കുറ്റപ്പെടുത്തി ഇറാൻ. പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ…
Read More »അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സും കണ്ടെത്തി. അപകട കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന നിർണ്ണായക വിവരങ്ങൾ ഇതിൽ നിന്ന്…
Read More »ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പുതിയ ആത്മഹത്യാ ഡ്രോൺ “ഷാഹെദ്-107” പുറത്തിറക്കി. തിങ്കളാഴ്ചയാണ് ഐ.ആർ.ജി.സിയുടെ എയ്റോസ്പേസ് ഫോഴ്സ് ഈ…
Read More »








