മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20ന് തുടങ്ങുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനാണ്…
Read More »അബുദാബി: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. പ്രശ്‌നം പരിഹരിക്കുന്നത് പരാജയപ്പെട്ടതോടെ മണിക്കൂറുകള്‍ക്കു ശേഷം യാത്രക്കാരെ ഹോട്ടലിലേക്കു…
Read More »മസ്‌കത്ത്: ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ അടുത്ത ഇന്ത്യന്‍ സ്ഥാനപതിയാവും. സേവന കാലാവധി പൂര്‍ത്തീകരിച്ച് നിലവിലെ സ്ഥാനപതി മടങ്ങുന്ന ഒഴിവിലേക്കാണ് നിയമനമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.…
Read More »ജിദ്ദ: രാജ്യാന്തര കറോട്ട മത്സരമായ ഫോര്‍മുല ഇയുടെ മൂന്ന്, നാല് മത്സരങ്ങള്‍ക്ക് ജിദ്ദ വേദിയാവും. ഫെബ്രുവരി 14, 15 തിയതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് സീസണുകളുടെ ആതിഥേയരായ…
Read More »റിയാദ്: സഊദി നീന്തല്‍താരം അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തിയത് പതിനൊന്നര മണിക്കൂറെടുത്ത്. ഖാലിദ് ബിന്‍ ഹമദ് സിമ്മിങ് ചാലഞ്ചിന്റെ ഭാഗമായാണ് സഊദി വനിതയായ ഡോ. മറിയം ബിന്‍ലാദന്‍ 11…
Read More »അബുദാബി: അധ്യാപകര്‍ക്ക് മികച്ച അവസരം നല്‍കുന്ന രാജ്യമായ യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ആവശ്യമുള്ളത് തൊളളായിരത്തില്‍ അധികം അധ്യാപകരെ. ദുബൈയില്‍ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോള്‍…
Read More »ദുബൈ: യുഎഇ ഭരണകൂടം വ്യക്തിഗത ഡ്രോണ്‍ നിരോധനം നീക്കിയതിനുശേഷം 23,960 ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) വെളിപ്പെടുത്തി. ജിസിഎഎ, ആഭ്യന്തര മന്ത്രാലയം, അബുദാബിയിലെ…
Read More »കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന വ്യാപകമായ പരാതിക്കിടെ മുഖ്യമന്ത്രി പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയുടെ കൊട്ട്. കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍…
Read More »ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ മാസം 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന നാല്…
Read More »ദുബൈ: കായികപ്രേമികളും നഗരവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മാരത്തോണ്‍ നാളെ രാവിലെ ആറിന് ആരംഭിക്കും. ദുബൈ പൊലിസ് അക്കാഡമിക്ക് പിന്നിലുള്ള മദീനത്ത് ജുമൈറയില്‍നിന്നുമാണ് കൂട്ടയോട്ടം തുടങ്ങുക.…
Read More »








