Gulf

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനലബ്ധിയുടെ വാര്‍ഷികം പ്രമാണിച്ച് 305 തടവുകാര്‍ക്ക് മോചനം നല്‍കുന്നു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ടവരെയാണ് വിവിധ ജയിലുകളില്‍നിന്നും മോചിപ്പിക്കാന്‍…

Read More »
Gulf

കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് 50,000 ദിര്‍ഹം പിഴ; വാഹനം കണ്ടുകെട്ടി

ദുബൈ: അല്‍ മര്‍മൂം മരുഭൂമിയിലൂടെ മഴയത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ദുബൈ പൊലിസ് 50,000 ദിര്‍ഹം പിഴ ചുമത്തുകയും കാര്‍ കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തെക്കുറിച്ച്…

Read More »
Gulf

ശൈഖ് അബ്ദുല്ല അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

അബുദാബി: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മവ്‌ലാവി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി. യുഎഇ…

Read More »
Gulf

15 ദിവസത്തിനിടയില്‍ എഐ ക്യാമറകളില്‍ പതിഞ്ഞത് 18,778 ഗതാഗത നിയമലംഘനങ്ങള്‍

കുവൈറ്റ് സിറ്റി: പുതുതായി സ്ഥാപിച്ച എഐ ക്യാമറകളില്‍ 15 ദിവസത്തിനിടെ 18,778 ഗതാഗത നിയമലംഘനങ്ങള്‍ പതിഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലെ ഗതാഗത ബോധവത്കരണ വിഭാഗം അസി. ഡയരക്ടര്‍…

Read More »
National

യുപിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനിടെ കോൺക്രീറ്റ് തകർന്നുവീണു; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തർപ്രദേശിലെ കനൗജിൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് വൻ അപകടം. ഇരുപതോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട്…

Read More »
Sports

കര്‍ണാടകക്ക് വേണ്ടി മലയാളി താരത്തിന്റെ മിന്നും പ്രകടനം; ബറോഡയെ അട്ടിമറിച്ച് സെമിയിലെത്തി

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ബറോഡക്കെതിരെ മിന്നും വിജയം നേടി കര്‍ണാടക. മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ വിസ്മയകരമായ സെഞ്ച്വറിയില്‍ 102 (99 പന്തില്‍) ടീം കര്‍ണാടക വിജയം…

Read More »
National

അസമിലും എച്ച് എം പി വി; രോഗബാധ സ്ഥിരീകരിച്ചത് പത്ത് മാസം പ്രായമുള്ള കുഞ്ഞിന്

അസമിലും എച്ച് എം പി വി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ്…

Read More »
National

കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ ഇനി തെലങ്കാനയിൽ ലഭിക്കില്ല;,വിതരണം നിർത്തുന്നതായി നിർമാതാക്കൾ

തെലങ്കാനയിൽ ഇനി കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച്…

Read More »
National

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വീടിനുള്ളിൽ…

Read More »
Gulf

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളെവെച്ച ഇടുക്കി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

ദുബൈ: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളംവെച്ച ഇടുക്കി സ്വദേശിയെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രവീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. ദുബൈയില്‍…

Read More »
Back to top button