Sports

ലോക ചെസ് ചാമ്പ്യൻ ഗുകേഷ് നാട്ടിൽ തിരിച്ചെത്തി; ചെന്നൈയിൽ വൻ സ്വീകരണം

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ചെന്നൈയിൽ വൻ സ്വീകരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ…

Read More »
Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 57,120 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 720 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ചത്തെ വിലയായ 57,120 രൂപയിലാണ് പവന് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22…

Read More »
National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ നാളെ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നേരത്തെ ഇന്നത്തേക്ക്…

Read More »
Movies

ശ്രീതേജിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കും; വിമർശനങ്ങൾക്ക് പിന്നാലെ അല്ലു അർജുൻ

പുഷ്പ 2 റിലീസിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രീതേജ് എന്ന ഒമ്പത് വയസുകാരന് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കുമെന്ന് നടൻ അല്ലു അർജുൻ.…

Read More »
Kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസ്

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ മാതൻ എന്ന ആദിവാസി…

Read More »
National

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി, സ്വയം രക്ഷപ്പെട്ട് താരം; നാല് പേർ അറസ്റ്റിൽ

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. സാർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് പിടിയിലായത്. നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടു…

Read More »
Kerala

മാനസിക സംഘർഷം: അരീക്കോട് പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വയനാട് സ്വദേശി വിനീതാണ് മരിച്ചത്. തണ്ടർ ബോൾട്ട് കമാൻഡോ ആയിരുന്നു. 33 വയസായിരുന്നു. മാനസിക…

Read More »
National

താളവിസ്മയം അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി, അന്ത്യം അമേരിക്കയിൽ

ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ താളവിസ്മയങ്ങളാൽ ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് വിടവാങ്ങിയത്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ…

Read More »
Kerala

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന്…

Read More »
National

ഭരണഘടനയിൽ മേലുള്ള ചർച്ച ഇന്ന് രാജ്യസഭയിൽ; പ്രധാനമന്ത്രി പങ്കെടുക്കില്ല

രാജ്യസഭയിൽ ഭരണഘടനയിൽ മേലുള്ള ചർച്ചക്ക് ഇന്ന് തുടക്കമാകും. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ധനമന്ത്രി നിർമല സീതാരാമനാണ് ചർച്ച തുടങ്ങി വെക്കുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്…

Read More »
Back to top button