Sports

ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 445ന് പുറത്ത്; 22 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം

ഗാബ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 445 റൺസിനെതിരെ ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് 22 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്‌സ്വാൾ…

Read More »
Kerala

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ്…

Read More »
Kerala

കേരളവും ഈ രാജ്യത്തിന്റെ ഭാഗമാണ്; കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

CM കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നത് പകപോക്കല്‍ നിലപാടാണെന്ന് മുഖ്യമന്ത്രി. വയനാട് ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്നും…

Read More »
Kerala

മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍ എംപി; ‘രാജ്യവ്യാപകമായി നടപ്പിലാക്കണം’

പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട്…

Read More »
National

ഭാര്യ പാത്രങ്ങൾ കൊണ്ട് മർദിക്കും; യുവാവിന് വിവാഹമോചനം അനുവദിച്ച് താനെ കോടതി

മുംബൈ: ഭാര്യയുടെ ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്…

Read More »
Kerala

പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാ?ഹനാപകടം ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഉറക്കം വന്നാൽ…

Read More »
Kerala

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ചു : ദീർഘദൂര സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 73,516 പേരാണ് ദർശനം നടത്തിയത്. ശബരിമലയിലെ തിരക്ക് വർദ്ധിച്ചതിന് പിന്നാലെ റെയിൽവേ അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിൽ…

Read More »
Kerala

മെക്7 വിവാദം; നിലപാട് മയപ്പെടുത്തി സിപിഎം

കോഴിക്കോട്: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ തിരുത്തി. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി…

Read More »
Movies

ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ

സിനിമയിൽനിന്നും ഇടവേളയെടുത്തശേഷം മടങ്ങിവന്ന തമിഴ് സൂപ്പർ താരം അജിത്തിനെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ആരാധകർക്ക് കാണാനായത്. മടങ്ങി വരവിൽ അജിത് അഭിനയിച്ച വലിമൈ, വിസ്വാസം, തുനിവ്…

Read More »
Kerala

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം; ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന…

Read More »
Back to top button