Kerala

പ്രിയദർശിനി ബസുകളിലെ തിരക്ക്; സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാരോപിച്ച് പാലക്കാട്, തിരുവനന്തപുരം സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി.അമിത തിരക്കാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന വാദത്തിന് മതിയായ തെളിവുകളില്ലെന്ന്…

Read More »
Kerala

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

കൊണ്ടോട്ടി: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ്…

Read More »
Kerala

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്.…

Read More »
Kerala

സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

കൊച്ചി: സ്കൂൾ‌ ഫ്രീഡം ക്വിസിൽ വി.ഡി. സർക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യം തയാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർഗോഡ് പള്ളത്തടുക്ക എ.യു.പി. സ്കൂളിലെ അധ്യാപകൻ…

Read More »
Movies

ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് ഇന്ത‍്യൻ സിനിമയിലേക്ക്; അല്ലു അർജുൻ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചേക്കും

നടൻ അല്ലു അർജുന്‍റെ വില്ലനായി ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ രാക്കയിലായിരിക്കും താരമെത്തുക. ചിത്രത്തിന്‍റെ…

Read More »
Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ കുട്ടികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്‍റെ…

Read More »
Kerala

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ് ഉൾപ്പെട്ട സംഘം…

Read More »
Kerala

വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് ഇഡി അന്വേഷണം ശക്തമാക്കുന്നു

കൊച്ചി: വിവാദപരമായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ (Laker India Corp) എന്ന സ്ഥാപനം കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ്…

Read More »
Kerala

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചർച്ച.…

Read More »
Kerala

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാളെ…

Read More »
Back to top button