Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ…

Read More »
Kerala

ക്രിസ്ത്യന്‍സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത്; വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്ന്…

Read More »
Kerala

ആനവണ്ടി അമ്മവണ്ടിയായി; പാതിരാത്രിയിൽ വഴിയിലിറങ്ങിയ പെൺകുട്ടിക്ക് കൂട്ടുനിന്ന് കെഎസ്ആർറ്റിസി ബസ്

ആലപ്പുഴ: പാതിരാത്രി ഒറ്റയ്ക്ക് വഴിയിൽ ഇറങ്ങിയ പെൺകുട്ടിക്ക് കൂട്ടു നിന്ന് കെഎസ്ആർടിസി ബസ്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റാണ് വഴിയിൽ ഇറങ്ങിയ പെൺകുട്ടിക്ക് സുരക്ഷ…

Read More »
Kerala

ജാതി വിവേചനം നേരിട്ടെന്ന ആരോപണം ശരിയല്ല; നിതിൻ രാജ് ജീവനൊടുക്കിയത് ലോൺ‌ ആപ്പ് ഭീഷണി മൂലം: കോളെജ് മാനേജ്മെന്‍റ്

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജ് ലോൺ ആപ്പ് ഭീഷണി മൂലമാണ് ജീവനൊടുക്കിയതെന്ന് കോളെജ് മാനേജ്മെന്‍റ്. ജാതി വിവേചനം നേരിട്ടെന്ന ആരോപണം തെറ്റാണെന്നാണ്…

Read More »
Kerala

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ല: വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം…

Read More »
Kerala

വഴുതക്കാട് വാഹനാപകടം; മണിയൻപിള്ള രാജു മദ‍്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകട കേസിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അപകടം നടക്കുന്ന സമയം നടൻ മദ‍്യപിച്ചിരുന്നില്ലെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലം. ഇതോടെ മദ‍്യപിച്ച്…

Read More »
Business

വിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണം

സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സൈക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നുപോയത്. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതുമുതൽ സ്വർണ വിപണിയിലെ ചാഞ്ചാട്ടം പ്രകടമായിരുന്നു. എന്നാൽ ഈ മാസം ആരംഭിച്ചതുമുതൽ…

Read More »
Kerala

മലക്കപ്പാറയിൽ 75 കാരിയെ പുലി ആക്രമിച്ച് കൊന്നു

തൃശൂർ: തമിഴ്നാട് മലക്കപ്പാറയിൽ 75 കാരിയെ പുലി ആക്രമിച്ച് കൊന്നു. ഷോളയാർ ഡാം പരിസരത്ത് വച്ചാണ് സംഭവം നടന്നത്. അണക്കെട്ടിന് സമീപം താമസിച്ചു വരുകയായിരുന്ന ഇസമ്മയാണ് മരിച്ചത്.…

Read More »
Kerala

ട്രെയിനിൽ 24കാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരൻ അറസ്റ്റിൽ

കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ 24 വയസുള്ള പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 68 വയസുകാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ ബാലകൃഷ്ണൻ ഇ.വി.യാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ തലശേരിയിൽ…

Read More »
Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വൻ വർധന. വേനൽ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും സംസ്ഥാനം റെക്കോർഡിട്ടു.…

Read More »
Back to top button