Kerala

മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണി: പിണറായി വിജയനുമായി വ്യാഴാഴ്ച കോട്ടയത്ത് ചർച്ച നടത്തുമെന്ന് സ്റ്റാലിൻ

മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപനത്തിനായി…

Read More »
Kerala

വൈദ്യുതി നിരക്ക് വർധനവിന് പുറമെ സർചാർജുമായി കെഎസ്ഇബി; വേണ്ടെന്ന് റഗുലേറ്ററി കമ്മീഷൻ

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പുറമെ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റഗുലേറ്ററി കമ്മീഷൻ. സർചാർജായി വലിയ തുക പിരിക്കാൻ…

Read More »
Kerala

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു

കോഴിക്കോട് ബീച്ച് റോഡില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചാണ് വടകര കടമേരി സ്വദേശി ആല്‍വിന്‍ (21) മരിച്ചത്. ഇന്ന് രാവിലെ 7.30…

Read More »
National

യുവാവിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കിയ ടെക്കിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍…

Read More »
Kerala

കാട്ടുകള്ളാ രാഘാവാ…നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എം കെ രാഘവന്റെ ബന്ധുവിന് കോളജില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ക്ണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നത്.…

Read More »
National

സംഭല്‍ വെടിവെപ്പ് ഇരകളുടെ കുടംബത്തെ നേരില്‍ കണ്ട് രാഹുല്‍ ഗാന്ധി

ഉത്തര്‍ പ്രദേശിലെ സംഭലില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എം പിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.…

Read More »
Kerala

പി എസ് എം ഒ കോളജിലെ ഹിജാബ് വിലക്ക്; മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു

തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കരുതെന്ന പ്രിന്‍സിപ്പലിന്റെയും കോളജ് അധികൃതരുടെ നിലപാടില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സമസ്ത വിഭാഗങ്ങളിലാണ്…

Read More »
Kerala

എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. സമസ്ത എ പി വിഭാഗത്തിന്റെ നേതാവും കാരന്തൂര്‍ മര്‍ക്കസ് സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗവും…

Read More »
Sports

രോഹിത്ത്….ഈ കളിയൊന്നും മതിയാകില്ല..; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ത്യക്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു ടി സി) ഫൈനലില്‍ എത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ദൂരെയുള്ള സ്വപ്‌നമായിരിക്കും. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടെസ്റ്റ് രാജക്കന്മാരെ കണ്ടെത്താനുള്ള…

Read More »
Kerala

കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

കരുനാഗപ്പള്ളിയിലെ വിഭാഗിയത രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടിയുടെ…

Read More »
Back to top button