Gulf

മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും

ദുബൈ: മയക്കുമരുന്ന് കടത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം വീതം പിഴയും വിധിച്ചു, ഇവരില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.…

Read More »
Kerala

പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

പോത്തൻകോട് ഭിന്നശേഷിക്കാരിയായ വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്. സഹോദരന്റെ…

Read More »
Gulf

ലൈഫ് സയന്‍സ് മേഖലയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

അബുദാബി: അടുത്ത 10 വര്‍ഷത്തിനകം ലൈഫ് സയന്‍സ് മേഖലയില്‍ 20,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. 2035ഓടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍…

Read More »
World

48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണം; സിറിയയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

വിമത നീക്കത്തിൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയയിൽ നിരന്തരം വ്യോമാക്രമണം നടത്തി ഇസ്രായേൽ. 48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിൽ നടത്തിയത്. അസദ് ഭരണകൂടത്തിന്റെ…

Read More »
Kerala

വൈദ്യുതി നിരക്ക് വർധന: സ്വകാര്യ കമ്പനികൾക്ക് സർക്കാർ ലാഭം ഉണ്ടാക്കി കൊടുക്കുന്നുവെന്ന് ചെന്നിത്തല

നയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ അഞ്ച് രൂപക്ക് വൈദ്യുതി നൽകാമെന്ന് പറഞ്ഞിട്ടും സർക്കാർ ചർച്ച നടത്തിയില്ലെന്ന് രമേശ് ചെന്നിത്തല. അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡ്…

Read More »
National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ കരട് തയ്യാറായി; സർവകക്ഷി യോഗം വിളിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബില്ലിന്റെ കരട് തയ്യാറായി. നാളെ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്ക് വെക്കുന്ന കരട്…

Read More »
Gulf

മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി

മസ്‌കത്ത്: നഗരത്തില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട്എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ്…

Read More »
Kerala

ചാണ്ടി ഉമ്മൻ സഹോദരതുല്യൻ; ആരോപണത്തിന് മറുപടി നൽകേണ്ടത് നേതൃത്വമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ലെന്ന കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മൻ സഹോദരതുല്യനാണ്. പാലക്കാട്…

Read More »
World

കേരളത്തിലെ ജനങ്ങൾ സ്‌നേഹം നിറഞ്ഞവർ; യാക്കോബായ സഭാ തലവൻ സിറിയയിലേക്ക് മടങ്ങി

കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങുന്നു. സിറിയയിൽ ആഭ്യന്തര കലാപം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അങ്ങോട്ടാണ് ബാവായുടെ മടക്കം. മടക്കയാത്രയ്ക്ക്…

Read More »
Kerala

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യയാണ്(20) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത് ജിമ്മിൽ നിന്നും വീട്ടിലേക്ക്…

Read More »
Back to top button