വയനാട് വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തിയ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പുവാണ്(30) അറസ്റ്റിലായത്. കൽപ്പറ്റ ഡിവൈഎസ്പി…
Read More »രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരമാണെന്ന് ബിജെപി.വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി…
Read More »കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി വികെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി കോടതിയെ…
Read More »പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. 35കാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത് പൂനെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച…
Read More »കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേപ്പയ്യൂർ സ്വദേശി സ്‌നേഹയുടെ(25)മൃതദേഹമാണ് കണ്ടെത്തിയത് കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. യുവതി പുഴയിൽ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,280 രൂപയായി ഗ്രാമിന് 70 രൂപ വർധിച്ച്…
Read More »ശബരിമലയിൽ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തർ ദർശനം നടത്തി. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ…
Read More »വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊന്നതാണെന്ന് ഉറപ്പാണെന്നും സിബിഐ…
Read More »എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഒരു തെറ്റുപറ്റിയെന്ന് നവീൻ…
Read More »ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകന് 33 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ…
Read More »








