National

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; ചെന്നൈ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്നാട്ടിൽ മഴ ശക്തമായ മഴ. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാടുതുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. ബംഗാൾ ഉൾക്കടലിൽ…

Read More »
World

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ…

Read More »
Education

പ്ലസ് ടു കോഴക്കോട്: കെ എം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സംസ്ഥാന…

Read More »
Kerala

പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

ശബരിമലയിൽ പതിനെട്ടാം പടിയിൽ തിരിഞ്ഞ് നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ എഡിജിപി റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും. തിങ്കളാഴ്ച സന്നിധാനത്തെ…

Read More »
Education

നാട്ടിക അപകടം: വാഹനമോടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശിയായ ക്ലീനർ അലക്‌സ്, ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്.…

Read More »
Kerala

അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിലെ ജനലിൽ നിന്നും വീണ് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി ടീച്ചർക്കും ഹെൽപർക്കുമെതിരെ പോലീസ് കേസെടുത്തു. മാറനല്ലൂർ അങ്കണവാടിയിലെ ടീച്ചർ ശുഭലക്ഷ്മി,…

Read More »
Gulf

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബൈയില്‍; ഹോട്ടല്‍ ബുര്‍ജ് അസീസിയുടെ ഉയരം 725 മീറ്റര്‍, 2028ല്‍ നിര്‍മാണം പൂര്‍ത്തിയാവും

ദുബൈ: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബൈയില്‍ ഉയരും. 725 മീറ്റര്‍ ഉയരവും 132 നിലകളുമുള്ള കെട്ടിടത്തിന് 600 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.…

Read More »
Education

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഇന്ന് 960 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ്…

Read More »
Kerala

മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

കോഴിക്കോട് നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമലയാണ്(62) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുചവറുകൾ…

Read More »
Sports

13 വയസിൽ കോടപതി; ഐപിഎലിൽ രാജസ്ഥാൻ സ്വന്തമാക്കിയ വൈഭവ് ആരാണ്

ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബിഹാറിൽ നിന്നുള്ള താരം വൈഭവ് സൂര്യവൻശി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള…

Read More »
Back to top button