Kerala

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ (62) വയസാണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം…

Read More »
Kerala

പ്രതിഷേധ കറുപ്പ്; പിതാവിനെ ഇടതുസർക്കാർ വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പിതാവ് ഉമ്മൻചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്നും ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ…

Read More »
Kerala

ഇത്തവണ 90 ശതമാനം കടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് പ്രതീക്ഷിക്കുന്നതായി ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ. സംസ്ഥാനത്ത് ഇത്തവണ വോട്ടർമാരുടെ പങ്കാളിത്തം 90 ശതമാനത്തിന് മുകളിൽ…

Read More »
Kerala

ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം; അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ: മമ്മൂട്ടി

നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും…

Read More »
Kerala

പോളിങ് 50 ശതമാനത്തിലേക്ക്‌; എറണാകുളം മുന്നില്‍: 80 ശതമാനം കടക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 49 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത്…

Read More »
Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.…

Read More »
Kerala

ദിസ് ഈസ് മൈ മെസേജ്;ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തി മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിങ്…

Read More »
Kerala

പോളിംഗ് പുരോഗമിക്കുന്നു; രാവിലെ 11 മണി വരെ കേരളത്തിൽ 33.28% വോട്ട് രേഖപ്പെടുത്തി

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം മൂന്നിടങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.…

Read More »
Kerala

കേരളം ഇന്ന് വിധിയെഴുതും; 2.71 കോടി വോട്ടർമാർ

കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം…

Read More »
Kerala

കേരളം ചുവക്കട്ടെ, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് എൽഡിഎഫ്; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് രേണു സുധി. പലപ്പോഴും വലിയ ട്രോളുകളും വിമർശനങ്ങളും രേണുവിനെതിരേ ഉണ്ടാവാറുണ്ടെങ്കിലും തന്‍റെ നിലപാട് എല്ലായ്പ്പോഴും പറയാറുള്ള ആളാണ് രേണു സുധി. ഇപ്പോഴിതാ…

Read More »
Back to top button