Education

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; യുവതിയും കുട്ടിയും തലനാരിഴക്ക് രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തിരൂർ-താനൂർ റോഡിൽ പൂക്കയിൽ ടൗണിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഒഴൂർ സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയും തലനാരിഴക്ക് രക്ഷപ്പെട്ടു.…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 56,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ്…

Read More »
National

സെറ്റ് സാരി ധരിച്ച് കേരളത്തനിമയിൽ പ്രിയങ്ക ഗാന്ധി; ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. സെറ്റ് സാരി ധരിച്ച് കേരള തനിമയിലാണ് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് എത്തിയത്. വലിയ കരഘോഷത്തോടെയാണ് കോൺഗ്രസ്…

Read More »
Education

ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതി സംസ്ഥാനം വിട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സംസ്ഥാനം വിട്ടതായി പോലീസ്. പ്രതി അബ്ദുൽ സനൂഫിനായി കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പോലീസ് പരിശോധന…

Read More »
Kerala

വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെഫീക്കാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതായാണ് സംശയം. വടക്കാഞ്ചേരി പോലീസ്…

Read More »
National

നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലി വഴക്കിട്ട് കാമുകൻ; എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി

എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ(25) മുംബൈയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരുടെ കാമുകനെ അറസ്റ്റ് ചെയ്തു. അന്ധേരിയിലെ…

Read More »
Education

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചു; സ്‌പേസ് സെന്ററിൽ തീപിടിത്തം

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം. എപ്‌സിലോൺ എസ് റോക്കറ്റ് പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തനേഗാഷിമ സ്‌പേസ് സെന്ററിൽ വൻ തീപിടിത്തത്തിനും പൊട്ടിത്തെറി കാരണമായി. തീപിടിത്തത്തിൽ…

Read More »
Kerala

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ…

Read More »
Education

ഇപി ജയരാജന്റെ ആത്മകഥാ വിവാദം: വിശദമായ അന്വേഷണത്തിന് പോലീസ്

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു.…

Read More »
Kerala

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട്…

Read More »
Back to top button