Kerala

ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം; ചോദിച്ചയാൾക്ക് അക്കാര്യം മനസിലായിട്ടുണ്ട്: മുഖ്യമന്ത്രി

പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്ക് എന്ന് പറഞ്ഞതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോ. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന്…

Read More »
Kerala

സിപിഎമ്മിലെ പോലെ വടംവലിയില്ല; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വഴക്കിടാൻ ഇല്ലെന്ന് സതീശൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. പിണറായി പരിണിതപ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും…

Read More »
Kerala

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; പ്രചാരണം ശക്തമാക്കി മുന്നണികൾ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ…

Read More »
Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ; മെയിൽ അയച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ പതിച്ചതിൽ നടപടി. മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു…

Read More »
Kerala

വയനാട് വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ്…

Read More »
Kerala

ഭരണത്തുടർച്ചക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കും; ജനക്ഷേമത്തിന് എൽഡിഎഫ് തുടരണമെന്ന് മുഖ്യമന്ത്രി

ഭരണത്തുടർച്ചക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും. ജനക്ഷേമത്തിന് എൽഡിഎഫ് തുടരണമെന്നും…

Read More »
Kerala

പുനലൂരിലെ അനുനയ നീക്കം പാളി; വിമതനായി മത്സരിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ

പുനലൂരിൽ വിമതനീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും സഞ്ജയ് ഖാൻ മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.…

Read More »
Kerala

പവന് ഒറ്റയടിക്ക് കുറഞ്ഞത് 4000 ലധികം രൂപ; സ്വർണവിലയിൽ വമ്പൻ തകർച്ച

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ തകർച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുള്ള വിലയിടിവ് ഇന്നും തുടരുകയായിരുന്നു. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപയാണ്. ഇതോടെ പവന്റെ വില…

Read More »
Kerala

മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം; എന്നെ അങ്ങനെ വിളിക്കാൻ എന്താണ് അധികാരം: ജി സുധാകരൻ

ചെറ്റത്തരം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥി ജി സുധാകരൻ. കേരളത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് അമ്പലപ്പുഴയിലേത്.…

Read More »
Kerala

കെഎം ഷാജിക്ക് മതമാണ് മതമാണ് പ്രശ്‌നമെന്ന് പറയാം; ബി ഗോപാലകൃഷ്ണൻ പറഞ്ഞതിൽ എന്താണ് തെറ്റ്: രാജീവ് ചന്ദ്രശേഖർ

വിവാദ പരാമർശം നടത്തിയ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിശ്വാസി ആയ ഒരു എംഎൽഎ വന്നാൽ എന്താണ്…

Read More »
Back to top button