Kerala

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പാലക്കാട്ട് അറസ്റ്റിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജിനെയാണ് (42)…

Read More »
Kerala

വെമ്പായം ബാർ ആക്രമണം: തീകൊളുത്തിയ പ്രതി അനീഷും മരിച്ചു; മരണം രണ്ടായി

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ അനീഷും (32) മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.…

Read More »
Kerala

വിദ്യാ ബാലകൃഷ്ണൻ എം.എൽ.എക്ക് വന്ന വ്യാജ കോൾ; സിം ഉടമയെ കണ്ടെത്തി

എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് കോൾ വന്ന സംഭവത്തിൽ സിം കാർഡ് ഉടമയെ…

Read More »
Kerala

ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതിചേർത്തു; കോടതിയിൽ റിപ്പോർട്ട് നൽകി അന്വേഷണസംഘം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ ‘കാഫിർ’ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതിചേർത്ത് പ്രത്യേക അന്വേഷണസംഘം (SIT)…

Read More »
Kerala

പൃഥ്വിരാജിന്റെ ഗതി അച്ഛൻ പറഞ്ഞുതരും; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം

കൊച്ചി: ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെയും ഭരണകൂട നിലപാടുകളെയും വിമർശിച്ച് രംഗത്തെത്തിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ…

Read More »
Kerala

ടാറ്റ പ്രതിനിധികൾ നേരിട്ട് വന്ന് കണ്ടു; കൂടുതൽ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു: മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയെന്നും സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ അവർ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ…

Read More »
Kerala

അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ നിലപാടെടുത്തത് എൽ.ഡി.എഫ്; ഹർജികൾ തള്ളണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്’: വി.ഡി. സതീശൻ

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കണമെന്ന നിലപാട് സ്വീകരിച്ചത് മുൻ എൽ.ഡി.എഫ്…

Read More »
Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തും

തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് അക്രമത്തിനും കലാപത്തിനും നീക്കം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തും. ​ബിജെപി…

Read More »
Kerala

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി; വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി എഡിജിപി എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറി ആരോപണത്തിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാർ. ചൊവ്വാഴ്ച ഡിജിപിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഈ…

Read More »
Kerala

ശബരിമല പൂജാദ്രവ്യങ്ങൾ ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രം; ചിങ്ങമാസ പൂജ മുതൽ പുതിയ പരിഷ്കാരം

കൊച്ചി: ശബരിമല സന്നിധാനത്ത് അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കുമായി പൂജാദ്രവ്യങ്ങൾ വാങ്ങുന്നതിലും സംഭരിക്കുന്നതിലും വൻ പരിഷ്കാരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനിമുതൽ പൂജാദ്രവ്യങ്ങൾ സെൻട്രൽ സ്റ്റോർ വഴി…

Read More »
Back to top button