Kerala

മന്ത്രി വീണ ജോർജിന് കഴുത്തിന് ക്ഷതം, വേദന കൈയിലേക്കും വ്യാപിച്ചു; മെഡിക്കൽ ബോർഡ് യോഗം രാവിലെ 10 മണിക്ക്

കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയിലേക്ക്…

Read More »
Kerala

ജീവനക്കാരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്ത് നൽകിയെന്ന് ചെന്നിത്തല

ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രമേശ്ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ തേടി സ്പാർക്കിന് കത്തയച്ചെന്നും ഡാറ്റ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണ് ഇതെന്നും…

Read More »
Kerala

ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയക്കൽ സോമൻ.…

Read More »
Kerala

ശരീരത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ…

Read More »
Kerala

കാറിൽ നിന്നിറങ്ങി നടക്കവെ വാക്കുതർക്കം, പിന്നാലെ ക്രൂര മർദനവും കൊലയും; സുധയുടെ ഭീഷണിയും പ്രകോപനമായി

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ഷാജിയുമായി തെളിവെടുപ്പ് നടന്നു. ക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ്. കോട്ടയം സ്വദേശി സുധ ബാബുവാണ്…

Read More »
Kerala

തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടർ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചു; അച്ഛൻ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് ദാരുണാന്ത്യം. വട്ടിയൂർക്കാവ് സ്വദേശിയായ മാത്യു ജോൺ(50) ആണ് മരിച്ചത്.  അപകടത്തിൽ…

Read More »
Kerala

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും; തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി…

Read More »
Kerala

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം, വാരിയെല്ല് ഒടിഞ്ഞു

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി മർദിച്ചു. യുവതി ഉൾപ്പെടുന്ന നാലംഗ സംഘമാണ് മർദിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ സംഘം മർദിച്ചുവെന്നാണ് എഫ്‌ഐആർ…

Read More »
Kerala

സാധ്യതാ പഠനത്തിന് 4 ആഴ്ച സമയം തേടി കേന്ദ്രം, ഹൈക്കോടതിക്ക് അതൃപ്തി

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്ര നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ മറുപടി…

Read More »
Kerala

മന്ത്രി വീണ ജോർജിനെതിരായ ആക്രമണം: നടന്നത് അക്രമികളുടെ വിളയാട്ടം, ഉത്തരവാദിത്തം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെ എസ് യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ…

Read More »
Back to top button