എഴുത്തുകാരൻ വിആർ സുധീഷിന്റെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഷഹനാസ് കീഴടങ്ങിയത്. കോടതി അറസ്റ്റ്…
Read More »പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിൽ എത്തും. തെരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി എൻഡിഎയുടെ…
Read More »സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി…
Read More »രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. കോടതിയിൽ ക്രൈംബ്രാഞ്ച് ഹർജി സമർപ്പിച്ചു. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More »ടി പി വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അപ്പീലിൽ തീരുമാനമെടുക്കും വരെയാണ് ജാമ്യം നൽകിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തതയെന്ന് കോടതി നിരീക്ഷിച്ചു…
Read More »യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തീരുവ പിരിക്കുന്നത് അധികൃതർ നിർത്തിവെച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.01 മുതൽ…
Read More »പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി സ്വദേശികളായ അനന്തു(26), അഭിജിത്ത്(28) എന്നിവരാണ്…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1520 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 1,18,320 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച്…
Read More »കേരളത്തിൽ ഭരണം പിടിക്കാനാണ് ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ബിജെപിയാണ് യഥാർഥ ബദൽ. ഇത്തവണ ബിജെപി ഭരണം നേടുമെന്നും റിജിജു പറഞ്ഞു.…
Read More »നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. തൃശ്ശൂരിൽ മത്സരിക്കാൻ പത്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. പാലക്കാട് ശോഭാ…
Read More »








