ഒരിടവേളക്ക് ശേഷം നിയമസഭാ സമ്മേളനം പുനാരാരംഭിച്ചത് പ്രതിപക്ഷ ബഹളത്തോടെ. ശബരിമല സ്വർണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ…
Read More »സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ചില പ്രദേശങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സ്‌കൂൾ അധികൃതർ. ബസുകൾക്ക് മനപ്പൂർവം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു.…
Read More »ശബരിമല സ്വർണക്കൊള്ള ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളെല്ലാം…
Read More »സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനം. പിഎം ശ്രീ പദ്ധതിയോടുള്ള താത്പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികൾക്ക് കിട്ടേണ്ട…
Read More »എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവുമധികം വോട്ടർമാർ പുറത്തായത് തിരുവനന്തപുരം ജില്ലയിൽ. തിരുവനന്തപുരം മണ്ഡലത്തിൽ 47,647, വട്ടിയൂർക്കാവിൽ 42,580, നേമത്ത് 38,063 എന്നിങ്ങനെ വോട്ടർമാർ…
Read More »കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം. ജബ്ബാർ, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയിൽ നിന്ന്…
Read More »കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ. വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള…
Read More »എഴുത്തുകാരൻ വിആർ സുധീഷിന്റെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഷഹനാസ് കീഴടങ്ങിയത്. കോടതി അറസ്റ്റ്…
Read More »പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിൽ എത്തും. തെരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി എൻഡിഎയുടെ…
Read More »








