Kerala

കോഴിക്കോട് നിന്ന് എംഡിഎംഎ പിടികൂടിയ കേസ്; ലഹരിവിൽപ്പന നടത്തുന്ന ദമ്പതികളും അറസ്റ്റിൽ

കോഴിക്കോട് 200 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ദമ്പതികൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ മാസം എംഡിഎംഎയുമായി പിടിയിലായ കുമാരി അരുൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടുവട്ടം സ്വദേശി…

Read More »
Kerala

നഷ്ടം 50 കോടി, തീ പടർന്നത് മൂന്നാം നിലയിൽ നിന്ന്

കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീ പടർന്നത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ്. ഫയർ ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം തീപിടിത്തത്തിന്റെ…

Read More »
Kerala

മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും; ഹൈക്കമാൻഡിന്റെ പച്ചക്കൊടി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും,…

Read More »
Kerala

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി വിപണിയിലേക്ക്; പേര് ഇപ്പോഴും സർപ്രൈസ്

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയി തുടരുകയാണ്.…

Read More »
Kerala

കോടികളുടെ നഷ്ടം; ഫയർ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന്

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും തീ ആദ്യം എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ്…

Read More »
Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള പാർട്ടിയുടെ സഹകരണം ചരിത്ര വസ്തുത: ജി സുധാകരൻ

ജമാഅത്തെ ഇസ്ലാമിയുമായുള്ള പാർട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണെന്നും അത് എന്തിന് കാണാതിരിക്കണമെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അവർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ…

Read More »
Kerala

സാമ്പത്തിക തട്ടിപ്പ് കേസ്: അഭിലാഷം സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. സൈജു കുറുപ്പ് നായകനായി എത്തിയ അഭിലാഷം എന്ന സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെയാണ് തൃപ്പുണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് ആൻ…

Read More »
Kerala

സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ല; പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അരുൺ കുമാർ

മലമ്പുഴയിലെ സ്ഥാനാർഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു. ഇതുവരെ…

Read More »
Kerala

നിലമ്പൂർ വനത്തിൽ രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; സമീപത്ത് കൊട്ടയും കത്തിയും

നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിലാണ് മൃതദേഹം കണ്ടത്.  കടുവ സെൻസസിന്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ…

Read More »
Kerala

പോപുലർ ഫ്രണ്ട് പ്രവർത്തകനെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്.  ആയുധ പരിശീലന…

Read More »
Back to top button