Kerala

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ

ബത്തേരി: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ…

Read More »
Kerala

ഒത്തുതീർപ്പ് ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; പിരിച്ചുവിട്ട ജീവനക്കാരെ പ്രവേശിപ്പിക്കാതെ ഓഫീസ് പൂട്ടി: കൊച്ചിയിൽ വൻ പ്രതിഷേധം

കൊച്ചി: യുഎസ് ആസ്ഥാനമായുള്ള മെഡിക്കൽ കോഡിങ് കമ്പനിയായ ‘കോറോ ഹെൽത്ത്’ (CorroHealth) ലേബർ ഡിപ്പാർട്ട്‌മെന്റുമായുള്ള ഒത്തുതീർപ്പ് ധാരണകൾ കാറ്റിൽപ്പറത്തി മുന്നോട്ട്. കൂട്ടപ്പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിച്ചെന്ന ധാരണയെത്തുടർന്ന്…

Read More »
Kerala

കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ‘എലി കൊണ്ടുപോയതല്ല’

തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ തൂവാലയാണ്…

Read More »
Kerala

മൂന്ന് പേരെ രക്ഷപെടുത്തി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട്: കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടു.പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. ചൂരൽമല…

Read More »
Kerala

വയനാട് ഉരുൾപൊട്ടൽ: അപകടസാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു; പി.ഡബ്ല്യു.ഡി മിനിറ്റ്സ് പുറത്ത്

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. പദ്ധതി…

Read More »
Kerala

കള്ളാടിയിൽ മണ്ണിടിച്ചിൽ: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി; റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടു. കുന്നുകൂടിയ മണ്ണും വൻ അവശിഷ്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഈ മേഖലയിലെ റോഡ്…

Read More »
Kerala

മന്ത്രിമാരായ എ.പി അനിൽ കുമാറും ടി.സിദ്ദീഖും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം

വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ്…

Read More »
Kerala

വയനാടും കോഴിക്കോടും റെഡ് അലർട്ട്; കള്ളാടിയിൽ 265 മില്ലീമീറ്റർ മഴ; കനത്ത ജാഗ്രതയിൽ വടക്കൻ കേരളം

കൽപ്പറ്റ: വടക്കൻ കേരളത്തിൽ കാലവർഷം അതിതീവ്രമായി തുടരുന്നതിനിടെ വയനാട് കള്ളാടി മേഖലയിൽ വൻ മണ്ണിടിച്ചിൽ. മേപ്പാടി-ചൂരൽമല റോഡിൽ നിർമാണം പുരോഗമിക്കുന്ന അനാക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടത്തിന് സമീപമാണ്…

Read More »
Kerala

സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല; ഹർജി കോടതി തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെയും നിലവിലെ പ്രതിപക്ഷ നേതാവിന്റെയും വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക്…

Read More »
Sports

​”ഇതുകൂടി തിരുത്തൂ!”; അമേരിക്കയെ തകർത്തുവിട്ട് ബെൽജിയം; ഫിഫയ്ക്കും ട്രംപിനും എതിരെ മൈതാനത്തും സോഷ്യൽ മീഡിയയിലും കടുത്ത പരിഹാസം

സീറ്റിൽ: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എന്നാൽ മത്സരത്തിലെ വിജയത്തേക്കാൾ, യു.എസ്…

Read More »
Back to top button