Kerala

സ്വർണം കട്ടത് സിപിഎം നേതാക്കൾ; സോണിയ ഗാന്ധിയെ എന്തിനാണ് പറയുന്നതെന്ന് സതീശൻ

ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു. ഒരു തെളിവുകളും ശേഖരിക്കുന്നില്ല. എസ്‌ഐടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്.…

Read More »
Kerala

നിയമസഭയിൽ ഇന്നും ഭരണ, പ്രതിപക്ഷ ബഹളം; വിഡി സതീശനും മന്ത്രിമാരും നേർക്കുനേർ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്നും ബഹളം. സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇതിനെ ചെറുക്കാനായി മന്ത്രിമാരായ വി ശിവൻകുട്ടിയും…

Read More »
World

ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം

ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സെയ്ഫുൽ ഇസ്ലാം വെടിയേറ്റ് കൊലപ്പെട്ടതായാണ്…

Read More »
Kerala

നിക്ഷേപകർ ഭയന്ന് പിൻമാറി; സിജെ റോയി ആറ് മാസമായി കടുത്ത മാനസിക സമ്മർദത്തിൽ

ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ആറ് മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണസംഘം കണ്ടെത്തി. കടബാധ്യതയില്ലെങ്കിലും ദുബൈയിലും കേരളത്തിലുമുള്ള…

Read More »
World

ബ്രസീലിൽ തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; 15 പേർ മരിച്ചു

ബ്രസീലിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർ മരിച്ചു. വടക്കുകിഴക്കൻ ബ്രസീലിലെ അലഗോവാസ് സംസ്ഥാനത്താണ് അപകടം. ദേശീയപാതയിലെ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിയുകയായിരുന്നു. …

Read More »
Kerala

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് പയ്യന്നൂരിൽ; ചടങ്ങിന് കനത്ത സുരക്ഷ

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്. പയ്യന്നൂരിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന…

Read More »
Kerala

മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

കാസർകോട് മഞ്ചേശ്വരത്ത് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.…

Read More »
Kerala

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസാണ് തീപിടിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. …

Read More »
Kerala

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കറുടെ ചേംബറിൽ കയറാനായി പ്രതിപക്ഷന നേതാക്കളുടെ ശ്രമം.…

Read More »
Kerala

കോൺഗ്രസിൽ നിന്ന് പുറത്താക്കി; എന്നാലും രാഹുലിനെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്ന ന്യായീകരണമാണ് എതിർപ്പിനുള്ള കാരണമായി യുഡിഎഫ് മുന്നോട്ടുവെക്കുന്നത്…

Read More »
Back to top button