അതിവേഗ റെയിൽ പാത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സർക്കാർ പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി…
Read More »നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്ന് കെ സുധാകരൻ. താത്പര്യമറിയിച്ചിട്ടില്ല, ചോദിച്ചാൽ പറയാമെന്നും പാർട്ടി ചോദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ച…
Read More »ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പൻകണ്ടി മുജീബ് റഹ്മാൻ(27)ആണ് അറസ്റ്റിലായത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ്…
Read More »തിരുവനന്തപുരം കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന്…
Read More »വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ്…
Read More »ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന്…
Read More »അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫക്കെതിരെ മറ്റൊരു പരാതി കൂടി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന യുവതിയാണ് പോലീസിൽ…
Read More »രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ പയ്യന്നൂർ സിപിഎമ്മിൽ വിവാദം പുകയുന്നു. പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ഉയർന്നത്. ആർ എസ് എസുകാരാൽ…
Read More »അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഒരു…
Read More »എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. ട്വന്റി ട്വന്റിയെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച് എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു.…
Read More »








