Kerala

മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചു

മറ്റത്തൂരിൽ ഒടുവിൽ കോൺഗ്രസിന്റെ സമവായ നീക്കം വിജയിച്ചു. ബിജെപിയുടെ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി. …

Read More »
Kerala

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര

കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്.…

Read More »
Kerala

പ്രധാന രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയുമായി രാഹുല്‍ ഈശ്വര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന  സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യകേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായി രാഹുല്‍ ഈശ്വര്‍ പറയുന്നു. ചെങ്ങന്നൂര്‍, തിരുവല്ല…

Read More »
Kerala

തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ കണ്ടെത്തുന്നത് വെല്ലുവിളി; ജനങ്ങളുടെ പ്രതിഷേധം വ്യാപകമെന്ന് കേരളം

തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തലിന് വെല്ലുവിളി നേരിടുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടറുകൾ ആരംഭിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നും ചീഫ് സെക്രട്ഠറി…

Read More »
Kerala

രണ്ട് കൊലക്കേസുകളിൽ പ്രതി, ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങി; വർഷങ്ങൾക്ക് ശേഷം ഷിജു പിടിയിൽ

രണ്ട് കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളേജ് സ്‌റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ…

Read More »
Kerala

വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖക്ക് സമീപമുള്ള ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ…

Read More »
Kerala

പുതുവർഷ തുടക്കത്തിൽ തന്നെ കുതിച്ച് സ്വർണം; പവന്റെ വിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ മൂന്ന് തവണ കൂടിയതിന് പിന്നാലെയാണ് ഇന്നും വില വർധിച്ചത്. ഇന്ന് പവന് 440 രൂപ വർധിച്ച് 1,01,800 രൂപയിലെത്തി ഇന്നലെ…

Read More »
Kerala

കൊല്ലത്ത് സർപ്പക്കാവ് അടിച്ചു തകർത്തു, ശിവപ്രതിഷ്ഠ മോഷ്ടിച്ചു; ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ് പിടിയിൽ

കൊല്ലം കൊട്ടാരക്കര പള്ളിക്കലിൽ സർപ്പക്കാവ് അടിച്ചു തകർത്ത കേസിൽ പ്രതി പിടിയിൽ. പള്ളിക്കൽ സ്വദേശി രഘുവാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ…

Read More »
Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെയും ഗോവർധന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ…

Read More »
Kerala

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കും; പരിഗണിക്കുന്നത് രണ്ട് റൂട്ടുകൾ

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കൂടാതെ ഒരു അമൃത് ഭാരത് ട്രെയിനും കേരളത്തിന് ലഭിക്കും. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളാണ് ഈ വർഷം…

Read More »
Back to top button