World

ഗ്വാട്ടിമാലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 15 മരണം: നിരവധി പേർക്ക് പരിക്ക്

ഗ്വാട്ടിമാല സിറ്റി: പടിഞ്ഞാറൻ ഗ്വാട്ടിമാലയിലെ ഇന്റർ അമേരിക്കൻ ഹൈവേയിൽ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം 15 പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ…

Read More »
Gulf

കൗമാരക്കാരിൽ ‘നിശബ്ദ ഹൃദ്രോഗം’; ലക്ഷണങ്ങൾ നിസാരമായി കാണരുതെന്ന് യുഎഇയിലെ ഡോക്ടർമാർ

ദുബായ്: കൗമാരക്കാരിലും യുവാക്കളിലും വർധിച്ചുവരുന്ന ‘നിശബ്ദ ഹൃദയാഘാത’ങ്ങൾക്കെതിരെ (Silent Heart Attack) മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യവിദഗ്ധർ. സാധാരണയായി മുതിർന്നവരിൽ കാണാറുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇപ്പോൾ പന്ത്രണ്ട് വയസ്സിന്…

Read More »
Kerala

നോവായി സുഹാന്‍; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ…

Read More »
Kerala

രാഷ്ട്രീയ മര്യാദ കാണിച്ചില്ല; കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയും: വികെ പ്രശാന്ത്

തിരുവനന്തപുരം ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്കുനേർ. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ്…

Read More »
Kerala

സുഹാൻ എവിടെ; ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായിട്ട് 21 മണിക്കൂറുകൾ: വീട് വിട്ടിറങ്ങിയത് സഹോദരനുമായി പിണങ്ങി

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളില്‍…

Read More »
Kerala

ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പലയിടങ്ങളിലും വിമതരുടെ തീരുമാനം നിർണായകമാകും

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ്…

Read More »
Kerala

വടക്കഞ്ചേരി പഞ്ചായത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. പഞ്ചായത്തിലെ 21ാം വാർഡിൽ നിന്ന് ജയിച്ച സുനിൽ ചവിട്ടുപാടമാണ്…

Read More »
Kerala

തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഉമ തോമസ്; എറണാകുളം കോൺഗ്രസിൽ തർക്കം തുടരുന്നു

എറണാകുളം കോൺഗ്രസിൽ തർക്കങ്ങൾ തുടരുന്നു. കോർപറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ തൃക്കാക്കര മുൻസിപ്പാലിറ്റി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും ബഹളം ആരംഭിച്ചു. ഉമാ തോമസ് എംഎൽഎയും…

Read More »
Kerala

13കാരിയെ പീഡിപ്പിച്ച ശേഷം തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം; പ്രതിയെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്

കോഴിക്കോട് കൊയിലാണ്ടിയിൽ 13കാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തി പിടികൂടി കൊയിലാണ്ടി പോലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് സ്വജേശി ബാലാജിയെയാണ് പിടികൂടിയത്. കുറുവാ മോഷണ സംഘം…

Read More »
Kerala

മറ്റത്തൂർ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ; യുഡിഎഫിന്റെ എട്ട് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നാടകീയ രംഗങ്ങൾ. യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ 10 അംഗങ്ങളും…

Read More »
Back to top button